Pages

Tuesday, June 29, 2010

മഴയുടെ സൗന്ദര്യം

മാനത്തിന്‍റെ കടക്കണ്ണില്‍ നിന്ന് ചിലപ്പോളെങ്കിലും പെയ്യുന്ന കള്ള മഴ ....
നിനച്ചിരിക്കാതെ പെയ്യുന്ന ഒരു ചാറ്റല്‍ മഴ....
വെയിലോട് ചാഞ്ഞു നിന്ന് ഒരു പൊടി മഴ...
മഴയുടെ ലീല വിലാസങ്ങള്‍, പെരുങ്കളിയട്ടങ്ങള്‍, ലാസ്യ താണ്ടവങ്ങള്‍, കേളികൊട്ടുകള്‍.
നവരസ ഭാവങ്ങളര്‍ന്നു മഴ മണ്ണിന്‍റെ സംവേദനങ്ങളെ പിന്നെയും തൊട്ടുണര്‍ത്തുന്നു..